26 C
Kollam
Monday 16th November, 2026 | 09:16:17 AM
Home News Breaking News ശബരിമല മണ്ഡലകാല ഉത്സവം, പമ്പയ്ക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ

ശബരിമല മണ്ഡലകാല ഉത്സവം, പമ്പയ്ക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ

Advertisement

തിരുവനന്തപുരം : ശബരിമല മണ്ഡലകാല ഉത്സവത്തോട് അനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ആഡംബര ബസ്സുകളായ ‘ഐരാവത്’ മുതൽ സാധാരണ ബസ്സുകൾ വരെ ഉൾപ്പെടുന്നതാണ് സർവീസ്.

Also Read: മനക്കര സന്ദീപ് നിവാസിൽ  ആർട്ടിസ്റ്റ് ശശികുമാർ അന്തരിച്ചു

യാത്രക്കാർക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. കോൺട്രാക്ട് അടിസ്ഥാനത്തിൽ തീർത്ഥാടകർക്ക് വാഹനം നൽകുമെന്നും കർണാടക ആർടിസി ശബരിമല ഉത്സവ കാലം കഴിയുന്നതുവരെയാകും പ്രത്യേക സർവീസ്.

LEAVE A REPLY

Please enter your comment!
Please enter your name here