തിരുവനന്തപുരം. വ്യാപകമായി ഡ്രോൺ ദുരുപയോഗം ചെയ്യുന്നതായ പരാതി. ഡ്രോൺ വാങ്ങുന്നവർ പോലീസിനെ അറിയിക്കണം. പുതിയതായി ഡ്രോൺ വാങ്ങുന്നവർ പോലീസിനെ അറിയിക്കണമെന്ന് നിർദ്ദേശം. പോലീസ് സ്റ്റേഷനിലോ സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റിലോ അറിയിക്കാനാണ് പോലീസിന്റെ നിർദ്ദേശം
ഉടമയുടെ പേര്, ഡ്രോണിന്റെ വിവരങ്ങൾ തുടങ്ങിയവ അറിയിക്കണമെന്ന് പോലീസിന്റെ നിർദേശം
































