27.1 C
Kollam
Thursday 24th September, 2026 | 11:42:31 PM
Home News Breaking News പാൽചുരം റോഡിൽ രാത്രി യാത്ര നിരോധിച്ചു

പാൽചുരം റോഡിൽ രാത്രി യാത്ര നിരോധിച്ചു

കണ്ണൂർ:കണ്ണൂർ-വയനാട് അതിർത്തിയിലെ കേളകം-ബോയ്സ് ടൗൺ-മാനന്തവാടി (പാൽച്ചുരം) റോഡിൽ ശക്തമായ മഴയെ തുടർന്ന് വൈകുന്നേരം മുതൽ രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധിച്ചു. കനത്ത മഴ, മണ്ണിടിച്ചിൽ സാധ്യത, റോഡിലേക്ക് പാറയും മണ്ണും വീഴാനുള്ള സാഹചര്യം പരിഗണിച്ചാണ് നിരോധനം.
അത്യാവശ്യ യാത്രക്കാർ നെടുംപൊയിൽ-പേരിയ ചുരം പാതയോ മറ്റ് ബദൽ പാതകളോ ഉപയോഗിക്കുക.
പ്രതികൂല കാലാവസ്ഥ മാറുന്നത് വരെ മലയോര പാതകളിലൂടെയുള്ള രാത്രിയാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here