അടൂര്‍. ദളിത് യുവാവിന്റെ ജനനേന്ദ്രിയം ശാസ്താംകോട്ട പോലീസ് ഇടിച്ചു തകർത്ത സംഭവം, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതിൽ സന്തോഷമെന്ന് ആക്രമണത്തിനിരയായ യുവാവ് . പരാതി കൊടുത്തതോടെ പോലീസിന് പ്രതികാരം കൂടി
കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വീട്ടുകാരെ കേസിൽ പെടുത്തുമെന്നും അനുജന്റെ ജാമ്യം റദ്ദാക്കുമെന്നും ഭീഷണി. ശാസ്താംകോട്ട Dysp പ്രധാന മൊഴിഭാഗം ഒഴിവാക്കാൻ നിർബന്ധിച്ചു. പോലീസുകാരെ ഇപ്പോഴും ഭയം; ഗുണ്ടകൾക്ക് ഇതിലും മാന്യത ഉണ്ടാകും
ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ജോലിക്ക് പോകാനാവുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലം തുടർ ചികിത്സ പോലും മുടങ്ങിയെന്നും യുവാവ്


































