27.2 C
Kollam
Friday 11th September, 2026 | 10:40:46 PM
Home News Breaking News ലഹരിക്കേസ് പ്രതിയുടെ ആക്രമണത്തില്‍ മരട് സ്റ്റേഷനിലെ 4 പോലീസുകാർക്ക് പരിക്ക്

ലഹരിക്കേസ് പ്രതിയുടെ ആക്രമണത്തില്‍ മരട് സ്റ്റേഷനിലെ 4 പോലീസുകാർക്ക് പരിക്ക്

കൊച്ചി.പോലീസുകാരെ ആക്രമിച്ച് ലഹരിക്കേസ് പ്രതി.മരട് സ്റ്റേഷനിലെ 4 പോലീസുകാർക്ക് പരിക്ക്. പോലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയത് ആലപ്പുഴ സ്വദേശി രഞ്ജിത്ത്. രഞ്ജിത്തിനെ പിടികൂടിയത് ഫ്ലാറ്റിൽ അതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന്. ഇയാളുടെ കയ്യിൽ നിന്ന് MDMA കണ്ടെത്തി

മരട് സ്റ്റേഷനിലെ എസ്ഐയും എഎസ്ഐയും ഉൾപ്പടെ 4 പോലീസുകാർ ചികിത്സയിൽ

LEAVE A REPLY

Please enter your comment!
Please enter your name here