27.1 C
Kollam
Sunday 4th October, 2026 | 12:24:00 AM
Home News Breaking News മുഖ്യമന്ത്രി മാറിയത് അറിഞ്ഞില്ല,പിആർഡിയിലെ രണ്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

മുഖ്യമന്ത്രി മാറിയത് അറിഞ്ഞില്ല,പിആർഡിയിലെ രണ്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം.വിഴിഞ്ഞം എക്സിം പദ്ധതി ഉദ്ഘാടനം, മുഖ്യമന്ത്രിയുടെ പടം മാറി നൽകിയ പിആർഡിയിലെ രണ്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. പ്രസ് റിലീസ് വിഭാഗത്തിലെ ഇൻഫർമേഷൻ ഓഫീസർ സാബു പി ആറിനെ കൊല്ലത്തേക്ക് സ്ഥലം മാറ്റി

വെബ് ആൻഡ് മീഡിയ ഇൻഫർമേഷൻ ഓഫീസർ ആയിരുന്നു പ്രതീഷ് ഡി മോനിയെ ദില്ലിയിലേക്ക് സ്ഥലം മാറ്റി. പിആര്‍ഡിയുമായി ബന്ധപ്പെട്ട് സംശയകരമായ പല അബദ്ധങ്ങളും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിനാലാണ് കര്‍ശന നടപടിയെന്ന് സൂചന.