26.2 C
Kollam
Monday 28th September, 2026 | 02:13:30 AM
Home Lifestyle Culture കെ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം കവടിയാറിൽ

കെ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം കവടിയാറിൽ

തിരുവനന്തപുരം:
ഭാരതത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷം കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്നു.
15 ന് രാവിലെ 8.30 ന്
കവടിയാർ ബിലീവേഴ്സ് ഈസ്‌റ്റേൺ സഭാ ആസ്ഥാനത്ത് റൈറ്റ്.റവ ഡോ. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ദേശീയ പതാക ഉയർത്തും.കെ സി സി അസ്സോസിയേറ്റ് സെക്രട്ടറി റവ.എ.ആർ നോബിൾ, ജില്ലാ പ്രസിഡൻ്റ് റവ. ടി. ദേവപ്രസാദ്, വട്ടിയൂർക്കാവ് അസംബ്ലി പ്രസിഡൻ്റ് ഫാ. സാം കാഞ്ഞിക്കൽ കോർ എപ്പിസ്‌കോപ്പ തുടങ്ങിയവർ സംബന്ധിക്കും.