26.1 C
Kollam
Saturday 15th August, 2026 | 10:10:00 PM
Home News Breaking News പത്ത് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

പത്ത് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തില്‍ പത്ത് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂര്‍, തൃശൂര്‍, കോട്ടയം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് അവധി. നാളെ ഒന്‍പത് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.