26.1 C
Kollam
Wednesday 16th September, 2026 | 06:37:36 AM
Home News Breaking News എം ജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

എം ജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

കോട്ടയം: തിങ്കളാഴ്ച നടത്താനിരുന്ന എംജി സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.