30.8 C
Kollam
Tuesday 15th September, 2026 | 03:36:55 PM
Home News Kerala കന്യാകുമാരിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

കന്യാകുമാരി. ബൈക്ക് അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. പൂവാർ സ്വദേശി സജി, കാട്ടാക്കട സ്വദേശി മണി എന്നിവരാണ് മരിച്ചത്. ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചു വീണ ശേഷം ലോറി ദേഹത്തിൽ കയറിയാണ് മരണം

ഇന്ന് പുലർച്ചയായിരുന്നു സംഭവം