26.6 C
Kollam
Saturday 12th September, 2026 | 03:30:42 AM
Home News Breaking News 23 വർഷങ്ങൾ ,മുത്തങ്ങ കേസിൽ വിധി ജൂലൈ 31 ന്

23 വർഷങ്ങൾ ,മുത്തങ്ങ കേസിൽ വിധി ജൂലൈ 31 ന്

വയനാട്.മുത്തങ്ങ കേസിൽ വിധി ജൂലൈ 31 ന് വാദം പൂർത്തിയായി. കൽപറ്റ സെഷൻസ് കോടതി വിധി പറയുന്നത് 23 വർഷങ്ങൾക്ക് ശേഷം. സംഭവം നടന്നത്. 2003 ഫെബ്രുവരി 19-ന്

കേസിൽ എം. ഗീതാനന്ദൻ അടക്കം 57 പ്രതികൾ വിചാരണക്കാലയളവിനിടെ 15 പ്രതികൾ മരിച്ചു. സിബിഐ അന്വേഷിച്ച കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിൽ നിന്ന് ഹൈക്കോടതി ഉത്തരവുപ്രകാരം കൽപറ്റയിലേക്ക് മാറ്റുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയത് 103 രേഖകളും 13 തൊണ്ടിമുതലുകളും

വിസ്തരിച്ചത് 47 സാക്ഷികളെ.