26.1 C
Kollam
Sunday 11th October, 2026 | 12:33:18 AM
Home News Breaking News ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനം,കേസ്സ് ഡയറി തിരുത്തൽ പ്രതികളുടെ സാന്നിധ്യത്തിൽ

ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനം,കേസ്സ് ഡയറി തിരുത്തൽ പ്രതികളുടെ സാന്നിധ്യത്തിൽ

തിരുവനന്തപുരം.ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനം. നടന്നത് നാണംകെട്ട തിരുത്തല്‍. കേസ്സ് ഡയറി തിരുത്തൽ പ്രതികളുടെ സാന്നിധ്യത്തിൽ. അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും എഡിജിപിഓഫീസിൽ എത്തി

തിരുത്തൽ എങ്ങനെ വേണമെന്ന് പ്രതികളും പോലീസുകാരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്തു.ഇരു കൂട്ടരും ചർച്ച നടത്തിയത് എഡിജിപി എം ആർ അജിത് കുമാറിന്റെ സാന്നിധ്യത്തിൽ.ഉദ്യോഗസ്ഥരെ എ ഡിജിപി ശകാരിച്ചത് പ്രതികളുടെ മുന്നിൽവച്ച്