28.4 C
Kollam
Tuesday 6th October, 2026 | 10:08:00 PM
Home News Breaking News മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ഉസ്ബകിസ്ഥാനിൽ സഹപാഠി അടിച്ചു കൊലപ്പെടുത്തി

മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ഉസ്ബകിസ്ഥാനിൽ സഹപാഠി അടിച്ചു കൊലപ്പെടുത്തി

ആലപ്പുഴ.മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ (22).സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകം നടത്തിയത് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം (23)ആണ്. ഇയാള്‍ ഉസ്ബക്കിസ്ഥാനിൽ അറസ്റ്റിലായി

അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു