30.3 C
Kollam
Tuesday 6th October, 2026 | 04:45:30 PM
Home News Breaking News ഫുട്ബോൾ കളിക്കുന്നതിനിടെ ഷോക്കേറ്റ് മരണം

ഫുട്ബോൾ കളിക്കുന്നതിനിടെ ഷോക്കേറ്റ് മരണം



തൃശ്ശൂർ. പൊങ്ങമ്പാറ സ്വദേശി രമേശിന്റെ മകൻ ബദ്രിനാഥ് 13 വയസ്സ് ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം.
വീടിൻറെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപമുള്ള ദ്രവിച്ച എർത്ത് കമ്പനിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു

പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ബദ്രിനാഥ്