27.5 C
Kollam
Tuesday 6th October, 2026 | 10:55:29 PM
Home News Breaking News സുരക്ഷ ഉദ്യോഗസ്ഥരെ പിണറായി രക്ഷിച്ചു,അജിത്കുമാറിനെ സതീശൻ രക്ഷിക്കുമോ?

സുരക്ഷ ഉദ്യോഗസ്ഥരെ പിണറായി രക്ഷിച്ചു,അജിത്കുമാറിനെ സതീശൻ രക്ഷിക്കുമോ?

തിരുവനന്തപുരം.ആലപ്പുഴയിലെ കുപ്രസിദ്ധ ‘രക്ഷാപ്രവർത്തനം’കേസ് അന്വേഷണ അട്ടിമറിയിൽ
തുടർ നടപടി ഇഴയുന്നു. പ്രത്യേക അന്വേഷണ സംഘം DGPക്ക് റിപ്പോർട്ട് നൽകി രണ്ടാഴ്ച പിന്നിട്ടു. വകുപ്പുതല നടപടിയിലേക്ക് കടക്കാതെ സർക്കാരിൻ്റെ മെല്ലെപ്പോക്ക്. A.D.G.P. എം ആർ. അജിത് കുമാറിനെ പ്രതിക്കൂട്ടിലാക്കിയാണ് റിപ്പോർട്ട്

നടപടി വൈകിയാൽ അജിത്കുമാറിന് DGP ആയി സ്ഥാനക്കയറ്റം ഉറപ്പാകും. ആദ്യ മന്ത്രിസഭ യോഗ തീരുമാനത്തിലാണ് തുടർനടപടികൾ ഇഴയുന്നത്.