27.1 C
Kollam
Friday 2nd October, 2026 | 11:03:41 PM
Home News Breaking News മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് ലോറിയിൽ ഇടിച്ചു മറിഞ്ഞു

മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് ലോറിയിൽ ഇടിച്ചു മറിഞ്ഞു

Advertisement

എറണാകുളം. മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ബസ് ലോറിയിൽ ഇടിച്ചു മറിഞ്ഞു. 27 പേർക്ക് പരിക്ക്

മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം