27.4 C
Kollam
Thursday 25th June, 2026 | 11:46:22 PM
Home News Breaking News കൊടും ക്രിമിനൽ നൂറനാട്ട് അറസ്റ്റിൽ

കൊടും ക്രിമിനൽ നൂറനാട്ട് അറസ്റ്റിൽ

Advertisement

ആലപ്പുഴ. കുപ്രസിദ്ധ മോഷ്ടാവ് ചില്ല് ശ്രീകുമാറിനെ നൂറനാട് പോലീസ് പിടികൂടി.41 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.കൊലപാതകം , അടിപിടി, ജയിലിൽ മർദ്ദനം, മോഷണം തുടങ്ങിയവയാണ് പ്രധാന കുറ്റകൃത്യങ്ങൾ. റിമാൻഡ് കാലയളവിൽ ജയിൽ വാർഡന്മാരെ മർദ്ദിച്ച കേസിൽ പ്രതിയാണ്

കേരളത്തിലെ എല്ലാ ജില്ലകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. സാഹസികമായാണ് പ്രതിയെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here