30.2 C
Kollam
Tuesday 13th October, 2026 | 04:37:04 PM
Home News Kerala പെൺകുട്ടികളുടെ ആർത്തവ അവധി അഭിമാനത്തെ ബാധിക്കും,ആര്‍ ശ്രീലേഖ

പെൺകുട്ടികളുടെ ആർത്തവ അവധി അഭിമാനത്തെ ബാധിക്കും,ആര്‍ ശ്രീലേഖ

തിരുവനന്തപുരം.വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധിക്ക് എതിരെ ആർ ശ്രീലേഖ. പെൺകുട്ടികളുടെ ആർത്തവ അവധി അഭിമാനത്തെ ബാധിക്കും. അവധിക്ക് പകരം പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം എന്ന് ഫേസ്ബുക്ക്‌ പോസ്റ്റ്‌