എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ റിപ്പോർട്ടിൽ 13 സാക്ഷികളെ കൂടി ഉൾപ്പെടുത്തി
കണ്ണൂര്‍.എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ റിപ്പോർട്ടിൽ 13 സാക്ഷികളെ കൂടി ഉൾപ്പെടുത്തി.തലശ്ശേരി അഡീ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൂടുതൽ സാക്ഷികളെ അന്വേഷണ സംഘം കൂട്ടിചേർത്തിരിക്കുന്നത്…സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.. പി പി ദിവ്യയുടെ മൊബൈൽ നമ്പറുകളുടെ CDR പൂർണമായും ലഭ്യമല്ലെന്നുമാണ് പോലീസ് സമർപ്പിച്ച റിപ്പോർട്ട്. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി പ്രകാരം നടത്തിയ തുടരന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം 13 സാക്ഷികളെ കൂടി കേസിൽ ചേർത്തത്. … Continue reading എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ റിപ്പോർട്ടിൽ 13 സാക്ഷികളെ കൂടി ഉൾപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed