28.6 C
Kollam
Saturday 3rd October, 2026 | 06:07:40 PM
Home News Breaking News തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

Advertisement

പാലക്കാട്.തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.പുതുക്കോട് തച്ചനടി ചന്തപ്പുര നസ്ലീം മുഹമ്മദ് (18) ആണ് മരിച്ചത്.കളിക്കുന്നതിടെ കഴിഞ്ഞ ആഴ്ചയാണ് അപകടം .വിഷബാധയേറ്റാണ് മരണമെന്ന് പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്‌ .

ആന്തരികാവയങ്ങളുടെ പരിശോധനയും നടക്കും.നസ്ലിം കിടന്നിരുന്നതിനു സമീപത്ത് നിന്ന് പാമ്പിനെയും കണ്ടെത്തിയിരുന്നു.എന്നാൽ പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് നിഗമനം