തൊടുപുഴയിൽ യൂത്ത് ലീഗ് പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യം 2022ലേതിന്റെ ആവർത്തനമെന്ന് ആക്ഷേപം
കൊച്ചി. തൊടുപുഴയിൽ യൂത്ത് ലീഗ് പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യം 2022ലേതിന്റെ ആവർത്തനം.ഇടവെട്ടി പഞ്ചായത്തിലാണ് 4 വർഷം മുമ്പ് സമാനമായ മുദ്രാവാക്യങ്ങൾലീഗ് പ്രവർത്തകർ ഉയർത്തിയത്. എസ് ഡി പി ഐയുടെ പ്രചാരണ സംഘടനായായി യൂത്ത് ലീഗ് മാറിയെന്നും കേരളം ഭരിക്കാൻ പോകുന്നത് മുസ്ലീ തീവ്രവാദമെന്ന സൂചനയാണന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് കുറ്റപ്പെടുത്തി. അതേസമയം,വയനാട് വെള്ളമുണ്ടയും തൊടുപുഴമോഡൽ പ്രകടനത്തിന് സാക്ഷിയായി നാലു വർഷം മുമ്പ് ഇടവെട്ടിയിൽ സി പി എമ്മിനെതിരെ യൂത്ത് ലീഗ് – മുസ്ലീം … Continue reading തൊടുപുഴയിൽ യൂത്ത് ലീഗ് പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യം 2022ലേതിന്റെ ആവർത്തനമെന്ന് ആക്ഷേപം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed