25.5 C
Kollam
Tuesday 11th August, 2026 | 12:28:54 AM
Home News Kerala ബൈക്ക് അപകടത്തിൽ രണ്ടു മരണം

ബൈക്ക് അപകടത്തിൽ രണ്ടു മരണം

ചെട്ടികുളങ്ങര. തിരുവല്ല സംസ്ഥാനപാതയിൽ ചെട്ടികുളങ്ങരയിലാണ് അപകടമുണ്ടായത്

ബൈക്ക് ഓടിച്ച കായംകുളം പത്തിയൂർ സ്വദേശി അനന്തൻ, ബൈക്ക് ഇടിയേറ്റ ചെല്ലപ്പൻ എന്നിവരാണ് മരിച്ചത്