30.7 C
Kollam
Sunday 13th September, 2026 | 04:13:24 PM
Home News Breaking News ചിറയിൻ കീഴിൽ വയോധികന് പാമ്പ് കടിയേറ്റു

ചിറയിൻ കീഴിൽ വയോധികന് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: ചിറയിൻ കീഴിൽ വയോധികന് പാമ്പ് കടിയേറ്റു.പെരുംകുഴി സ്വദേശി ഭുവനേന്ദ്രനാണ് ഇന്ന് രാവിലെ പാമ്പ് കടിയേറ്റത്.ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.