Home News Breaking News തൃശൂരിൽ ബൈക്ക് അപകടം, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂരിൽ ബൈക്ക് അപകടം, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Advertisement

തൃശൂരിൽ: തൃശൂരിൽ ബൈക്ക് കൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.കാഞ്ഞാണിയിലാണ് അപകടമുണ്ടായത്.അശ്വിൻ ,വിഷ്ണു എന്നീ യുവാക്കളാണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here