26.4 C
Kollam
Monday 21st September, 2026 | 11:39:52 PM
Home News Kerala പോലീസുകാരൻ ട്രെയിനിന്റെ മുൻപിൽ ചാടി ആത്മഹത്യ ചെയ്തു

പോലീസുകാരൻ ട്രെയിനിന്റെ മുൻപിൽ ചാടി ആത്മഹത്യ ചെയ്തു

കോഴിക്കോട് .പോലീസുകാരൻ ആത്മഹത്യ ചെയ്തു.കോഴിക്കോട് കൺട്രോൾ റൂം പോലീസുകാരൻ ആത്മഹത്യ ചെയ്തു.കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി സ്വദേശി ഷജുൽ ആണ് മരിച്ചത്.ട്രെയിനിന്റെ മുൻപിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്.

ഇന്ന് പുലർച്ചെ 5.00 മണിക്കാണ് സംഭവം.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി