27.6 C
Kollam
Monday 21st September, 2026 | 05:30:38 PM
Home News Breaking News വീണ്ടും കടമെടുക്കാൻ സർക്കാർ

വീണ്ടും കടമെടുക്കാൻ സർക്കാർ

തിരുവനന്തപുരം. വീണ്ടും കടമെടുക്കാൻ സർക്കാർ. 3700 കോടി രൂപയുടെ കടപ്പത്രമിറക്കി..24 ന് മുംബൈ റിസർവ് ബാങ്ക് ഓഫീസിൽ വച്ച് ലേലം നടക്കും..ഇതോടെ നടപ്പ് സാമ്പത്തിക വർഷം 49547 കോടി രൂപയുടെ ബാധ്യത

കടം സർക്കാരിൻറെ വികസന പ്രവർത്തനങ്ങൾക്കെന്ന് വിശദീകരണം. പിന്നീട് 5944 കോടി രൂപയുടെ അനുമതി റദ്ദാക്കി.