25 C
Kollam
Wednesday 26th August, 2026 | 11:38:47 PM
Home News Breaking News തൃശ്ശൂരിലും രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങി

തൃശ്ശൂരിലും രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങി

കൂർക്കഞ്ചേരി. തൃശ്ശൂരിലും രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങി. അഞ്ചുവർഷം മുമ്പ് നടന്ന സംഭവത്തിൽ അന്വേഷണം ഇപ്പോൾ. മരിച്ച രോഗിക്ക് തെളിവെടുപ്പിന് ഹാജരാകാൻ ആരോഗ്യവകുപ്പിന്റെ നോട്ടീസ്. ഓട്ടോ ഡ്രൈവർ ആയ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്റെ വയറ്റിലാണ് അഞ്ചുവർഷം മുമ്പ് കത്രിക മറന്നുവെച്ചത്. ജോസഫ് പോള്‍ പിന്നീട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കി

2025ൽ ജോസഫ് പോൾ മരിച്ചു. കഴിഞ്ഞ 17 ആണ് തെളിവ് നൽകാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന്റെ കത്ത് ലഭിച്ചത്