26.1 C
Kollam
Saturday 10th October, 2026 | 10:57:21 PM
Home News Kerala പ്രായപൂർത്തി ആവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം

പ്രായപൂർത്തി ആവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം

മലപ്പുറം.പ്രായപൂർത്തി ആവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം.സംഭവം പരപ്പനങ്ങാടിയിൽ.മലപ്പുറം ഇരിമ്പിളിയം സ്വദേശി പങ്ങനങാട്ടിൽ ശൗകത്തലി (34)അറസ്റ്റിൽ.പരപ്പനങ്ങാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

സഹായമഭ്യർഥിച്ചെത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.പ്രതിക്കെതിരെ സമാനമായ മൂന്നോളം കേസുകളുണ്ടെന്ന് പൊലീസ്