28.8 C
Kollam
Saturday 10th October, 2026 | 04:51:51 PM
Home News Breaking News സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നു

  1. തിരുവനന്തപുരം.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നു.സീറ്റ് വിഭജനം ഉൾപ്പെടെ ചർച്ച.സ്വീകരിക്കേണ്ട പൊതുമാനദണ്ഡം തീരുമാനിക്കും.23 ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം അറിയിക്കും.സീറ്റുകൾ വെച്ചു മാറുകയോ ഏറ്റെടുക്കേണ്ടതുണ്ടോ എന്ന് ചർച്ച ചെയ്യും
  2. മുന്നണി യോഗത്തിന് ശേഷം ഘടകകക്ഷികളുമായി ചർച്ച.സീറ്റുകളുടെ എണ്ണത്തിൽ തൽസ്ഥിതി തുടരാൻ സാധ്യത
  3. മേഖലാജാഥകളുടെ വിലയിരുത്തൽ നടക്കും.സൈബർ മേഖലയിലെ അസ്വാരസ്യവും ചർച്ചയാവും
  4. മറ്റു പൊതു വിഷയങ്ങളും ചർച്ചചെയ്യും