24.9 C
Kollam
Wednesday 26th August, 2026 | 04:28:30 AM
Home News Breaking News ‘നാട്ടിൽ പോകാൻ കടമെടുക്കണോ’,പ്രവാസികള്‍ ആശങ്കയില്‍

‘നാട്ടിൽ പോകാൻ കടമെടുക്കണോ’,പ്രവാസികള്‍ ആശങ്കയില്‍

  1. അബുദാബി. ‘നാട്ടിൽ പോകാൻ കടമെടുക്കണോ’ ടിക്കറ്റ് നിരക്ക്‌ കുത്തനെ കൂട്ടി വിമാന കമ്പനികൾ.വൺവേ ടിക്കറ്റ് നിരക്ക്‌ 1000 ദിർഹത്തിന് മുകളിൽ നിരക്ക് സാധാരണയിലും ഇരട്ടി.കഴിഞ്ഞ വർഷത്തെക്കാൾ 20% വരെ അധിക വർദ്ധനവ്
  2. ഏറ്റവും വലിയ കൊള്ള അവധി ദിനങ്ങളിൽ മടക്കയാത്രയ്ക്കും പ്രതിസന്ധി
  3. കേരള- UAE നിരക്ക്‌ 150 ശതമാനത്തോളം വർധിച്ചു. വിദേശ വിനോദ സഞ്ചാരത്തിനും വൻ ചിലവ്
  4. കണക്ഷൻ ഫ്ലൈറ്റ് ആശ്രയിക്കാൻ പ്രവാസികൾ

  1. സാധാരണ നിരക്ക്‌ – 350 ദിർഹം വരെ കൂടിയ നിരക്ക്‌ – 1000 ദിർഹത്തിനു മുകളിൽ
  2. തിരികെ പോകാൻ ഏറ്റവും കുറവ് 20000 രൂപ.ഫെബ്രുവരിയിൽ നിരക്ക്‌ 12,000 രൂപയിൽ താഴെ ആയിരുന്നു.മുംബൈയിൽ നിന്ന് നിരക്ക്‌ 15000 രൂപ മുതൽ.ഫെബ്രുവരിയിൽ 10000 രൂപയിൽ താഴെ ആയിരുന്നു.ഡൽഹിയിൽ നിന്ന് 25000 രൂപയ്ക്ക് മുകളിൽ
  3. ബംഗളൂരു, ചെന്നൈ നഗരങ്ങളിലും സമാന വർധന.UAEയിൽ അവധിക്കാലം ആയതും കാരണം
  4. മാർച്ചിൽ നിരക്ക്‌ ഇനിയും കൂടും