NewsBreaking NewsKerala വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം February 19, 2026 FacebookEmailXPrintCopy URLTelegramWhatsApp കൊച്ചി. മാണിക്കമംഗലം തോട്ടകം സ്വദേശി അക്ഷയ് (30) ആണ് മരിച്ചത്.ടോറസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.ഇന്നലെ രാത്രി 10 മണിയോടെ മറ്റൂർ ജംങ്ങ്ഷനിൽ വച്ചായിരുന്നു അപകടം. Your browser does not support the video tag. ജനുവരി 5 നായിരുന്നു അക്ഷയുടെ വിവാഹം.