29.4 C
Kollam
Sunday 8th November, 2026 | 04:08:54 PM
Home News Breaking News ഐക്യം പിരിച്ചത് പത്മ തന്നെ,വെളിവാക്കി ജി സുകുമാരന്‍നായര്‍

ഐക്യം പിരിച്ചത് പത്മ തന്നെ,വെളിവാക്കി ജി സുകുമാരന്‍നായര്‍

Advertisement

കോട്ടയം. ഐക്യം പിരിച്ചത് പത്മ തന്നെ. നിർണായക വെളിപ്പെടുത്തലുമായി സുകുമാരൻ നായരുടെ അഭിമുഖം.ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരം. എൻഎസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അവാർഡ് വന്നത് ശുദ്ധമല്ല എന്ന് തോന്നി. ഇതോടൊപ്പം എൻഡിഎ പ്രമുഖനെ ചർച്ചയ്ക്ക് നിയോഗിച്ചതും തരികിടയാണെന്ന് തോന്നി. ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്.