25.7 C
Kollam
Saturday 28th November, 2026 | 05:34:13 AM
Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള, അന്വേഷണത്തിന് കൂടുതൽ സമയം

ശബരിമല സ്വർണ്ണക്കൊള്ള, അന്വേഷണത്തിന് കൂടുതൽ സമയം

Advertisement

കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ള
അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്
വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കും

അന്ന് എസ്.ഐ.ടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും