NewsBreaking NewsKerala തീർത്ഥാടന വാഹനം ഇടിച്ച് യുവാവ് മരിച്ചു December 23, 2025 FacebookEmailXPrintCopy URLTelegramWhatsApp മുണ്ടക്കയം- കോരുത്തോട് റോഡിൽ തീർത്ഥാടന വാഹനം ഇടിച്ച് യുവാവ് മരിച്ചു. മടുക്ക മൈനാക്കുളം സ്വദേശാ എബി തോമസ് (29) ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം.ശബരിമലയിൽ നിന്നും മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത് Your browser does not support the video tag.