28.6 C
Kollam
Thursday 5th November, 2026 | 05:21:39 PM
Home News Breaking News മേയർ സ്ഥാനത്തിന് ടേം  നിബന്ധനവുമായി കോൺഗ്രസ്

മേയർ സ്ഥാനത്തിന് ടേം  നിബന്ധനവുമായി കോൺഗ്രസ്

Advertisement

കൊച്ചി. മേയർ സ്ഥാനത്തിന് ടേം  നിബന്ധന വെക്കാൻ KPCC.

ഒന്നിലധികം പേരുകൾ മേയർ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട സാഹചര്യത്തിലാണ് ധാരണ

കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന് രണ്ടര വർഷം സ്ഥാനം ലഭിക്കും

പാർട്ടിയിൽ സുപ്രധാന പദവി വഹിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് നിർദ്ദേശമാണ് ദീപ്തിക്ക് സഹായകമാകുന്നത്

വി.കെ മിനിമോൾക്കും രണ്ടര വർഷംമേയർ സ്ഥാനം നൽകും