28.1 C
Kollam
Friday 16th October, 2026 | 02:09:47 PM
Home News Breaking News കെഎസ്ആർ ടി സി ബസിന് തീ പിടിച്ചു,യാത്രക്കാർ തലനാരിഴയ്ക്ക്  രക്ഷപെട്ടു

കെഎസ്ആർ ടി സി ബസിന് തീ പിടിച്ചു,യാത്രക്കാർ തലനാരിഴയ്ക്ക്  രക്ഷപെട്ടു

മൈസൂർ. കെ.എസ്.ആർ.ടി. സി ബസിന് തീ പിടിച്ചു.
മൈസൂരിന് സമീപം  നഞ്ചൻഗോഡ് ആണ് അപകടം ഉണ്ടായത്
യാത്രകാർ തലനാരിഴയ്ക്ക്  രക്ഷപെട്ടു
പുലർച്ചെ 2 മണിക്കായിരുന്നു അപകടം

ബംഗളുരുവിൽ നിന്നും കോഴിക്കോടേക്ക് പുറപെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിന് മുൻഭാഗത്ത് തീപടന്നതിനെ തുടർന്ന്    ബസ് നിർത്തി യാത്രകാരെ ഇറക്കുകയായിരുന്നു.

യാത്രകാരുടെയും നിരവധി രേഖകൾ കത്തിനശിച്ചു. ഫോൺ,പാസ്പോർട്ട് എന്നിവ നഷ്ട്ടപ്പെട്ടു