26.4 C
Kollam
Tuesday 22nd September, 2026 | 01:12:06 AM
Home News Breaking News കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി മലയാളി

കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി മലയാളി

കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി മലയാളി

ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്റർ പി ആർ രമേശ്  കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ  ആയി നിയമിതനായി

ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്


പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്

ഇക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു