26.1 C
Kollam
Thursday 24th September, 2026 | 05:35:38 AM
Home News Breaking News കാർ അപകടത്തിൽപ്പെട്ട് അഞ്ച്  അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം

കാർ അപകടത്തിൽപ്പെട്ട് അഞ്ച്  അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം

ചെന്നൈ.തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തിൽപ്പെട്ട് അഞ്ച്  അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം .മരിച്ചത്
ആന്ധ്രാ സ്വദേശികൾ

നിർത്തിട്ട കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി

ഏഴ് പേർക്ക് ഗുരുതര പരിക്ക്