28.4 C
Kollam
Sunday 8th November, 2026 | 11:56:01 AM
Home News Breaking News രാഹുൽഗാന്ധിയെ തഴഞ്ഞ വിരുന്നിൽ തരൂർ

രാഹുൽഗാന്ധിയെ തഴഞ്ഞ വിരുന്നിൽ തരൂർ

Advertisement

ന്യൂഡെൽഹി.രാഹുൽഗാന്ധിയെ തഴഞ്ഞ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ

റഷ്യൻ പ്രസിഡന്റിനായി ഒരുക്കിയ അത്താഴ വിരുതൽ ശശിതരൂർ പങ്കെടുത്തു

രാഷ്ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ ചടങ്ങിൽ ആണ് തരൂർ പങ്കെടുത്തത്

ചടങ്ങിൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നതിനിടെയാണ് തരൂർ വിരുന്നിൽ ക്ഷണിക്കപ്പെട്ടത്.

ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും കോൺഗ്രസ്