28.4 C
Kollam
Sunday 8th November, 2026 | 11:01:56 AM
Home News Breaking News വയോധികയെ ക്രൂരമായി ആക്രമിച്ചു പെരുവഴിയിൽ ഉപേക്ഷിച്ചു

വയോധികയെ ക്രൂരമായി ആക്രമിച്ചു പെരുവഴിയിൽ ഉപേക്ഷിച്ചു

Advertisement

വെഞ്ഞാറമ്മൂട്. വയോധികയെ ക്രൂരമായി ആക്രമിച്ചു പെരുവഴിയിൽ ഉപേക്ഷിച്ചുസംഭവം ആറ്റിങ്ങൽ – വെഞ്ഞാറമ്മൂട് റോഡിൽ വലിയ കട്ടയ്ക്കാലിൽ
പത്തേക്കർ സ്വദേശിക്കാണ് ആക്രമണമേറ്റത്

വയോധികയെ വലിയ കുന്നുമ്മൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയരികിൽ നാട്ടുകാർ കണ്ടാണ് ആശുപത്രിയിൽ എത്തിച്ചത്

സംഭവത്തിൽ ദുരൂഹത സംശയിച്ചു പോലീസ്.വയോധികയെ കണ്ട സ്ഥലത്തിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലും രക്തക്കറ.

അബോധാവസ്ഥയിലായ വയോധികയെ
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്
മാറ്റി. സംഭവത്തിൽ സിസിറ്റിവി കേന്ദ്രീകരിച്ചു പരിശോധന ആരംഭിച്ചു