28.6 C
Kollam
Wednesday 16th September, 2026 | 05:27:37 PM
Home News Breaking News മതിൽ തകർന്ന് വീണു വയോധിക മരിച്ചു

മതിൽ തകർന്ന് വീണു വയോധിക മരിച്ചു

നെയ്യാറ്റിൻകര. സ്വകാര്യ വ്യക്തിയുടെ മതിൽ തകർന്ന് വീണു വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (68) ആണ് മരിച്ചത്. നടന്നു പോകുന്നതിനിടയിൽ സമീപ വാസിയുടെ മതിൽ ഇടിഞ്ഞു വയോധികയുടെ പുറത്തു വീഴുകയായിരുന്നു. രാവിലെ മുതൽ ഈ മേഖലകളിൽ മഴ തുടരുകയായിരുന്നു

മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി