26.2 C
Kollam
Tuesday 27th October, 2026 | 08:24:12 AM
Home News Breaking News കാട്ടാക്കടയിൽ ബ്രൗൺഷുഗർ വേട്ട

കാട്ടാക്കടയിൽ ബ്രൗൺഷുഗർ വേട്ട

Advertisement

തിരുവനന്തപുരം. കാട്ടാക്കടയിൽ ബ്രൗൺഷുഗർ വേട്ട.100 ഗ്രാം ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി പിടിയിൽ.ബംഗാൾ സ്വദേശി സാദിഖ് റഹ്മത്തുള്ള (24 വയസ്) ആണ് പിടിയിലായത്.നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ബ്രൗൺഷുഗർ വില്പനയ്ക്ക് കൊണ്ടുവന്നതെന്ന് എക്സൈസ് നിഗമനം