26.7 C
Kollam
Sunday 8th November, 2026 | 01:10:43 AM
Home News Breaking News isis കേസ്,കുട്ടിയുടെ മാതാവ് കേരളത്തിൽ പോലീസ് നിരീക്ഷണത്തിൽ

isis കേസ്,കുട്ടിയുടെ മാതാവ് കേരളത്തിൽ പോലീസ് നിരീക്ഷണത്തിൽ

Advertisement

വെഞ്ഞാറമ്മൂട്. UAPA കേസ്.കുട്ടിയുടെ മാതാവ് കേരളത്തിൽ പോലീസ് നിരീക്ഷണത്തിൽ.യു.കെയിൽ ആയിരുന്ന യുവതി കേരളത്തിലെത്തിയത് മുതൽ പോലീസ് നിരീക്ഷണത്തിൽ. യുവതി കേരളത്തിൽ എത്തിയത് രണ്ടാഴ്ച്ച മുൻപ്. യുവതി നെടുമങ്ങാട് സ്വദേശിയെന്നും പോലീസ്. യുവതിയുടെ വിവരങ്ങൾ തേടി NIA യും അന്വേഷണം ആരംഭിച്ചു

ആൺസുഹൃത്തിന്റെ സഹോദരനെ സംശയിച്ചു പോലീസ്. കനകമല കേസിലെ പ്രതി കുട്ടിയുടെ മാതാവിന്റെ ആൺ സുഹൃത്തിന്റെ സഹോദരൻ. ഇയാളും പോലീസ് നിരീക്ഷണത്തിൽ. കനകമല കേസിൽ ഇയാൾ അറസ്റ്റിലായത് ഡൽഹിയിൽ നിന്നും