26.2 C
Kollam
Sunday 8th November, 2026 | 08:14:17 AM
Home News Breaking News വിർച്വൽ അറസ്റ്റ്’, ട്രേഡിംങ് 87 ലക്ഷം തട്ടി

വിർച്വൽ അറസ്റ്റ്’, ട്രേഡിംങ് 87 ലക്ഷം തട്ടി

Advertisement

തിരുവനന്തപുരം. വിർച്വൽ അറസ്റ്റിലൂടെയും
ട്രേഡിങ്ങിലൂടെയും തട്ടിപ്പ്
87 ലക്ഷം രൂപ തട്ടിയെടുത്ത് അജ്ഞാത സംഘം.

തിരുവനന്തപുരം സ്വദേശികളിൽ നിന്നാണ് പണം തട്ടിയത്.മുംബൈ പൊലീസെന്ന് കബളിപ്പിച്ചായിരുന്നു വിർച്വൽ അറസ്റ്റ്

ട്രേഡിങ് വഴി കബളിപ്പിച്ചത് മാത്രം 72 ലക്ഷം.
രണ്ടും ഒരേ സംഘമെന്ന സംശയത്തിൽ പൊലീസ്
സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി