26.6 C
Kollam
Wednesday 4th November, 2026 | 10:37:00 AM
Home News Breaking News നിർമാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി DYFI പ്രമേയം

നിർമാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി DYFI പ്രമേയം

Advertisement

പാനൂര്‍. പാനൂരിലെ ബോംബ് സ്ഫോടനം.നിർമാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിൻ ‘രക്തസാക്ഷി’.ഷെറിനെ രക്തസാക്ഷിയാക്കി DYFI പ്രമേയം.രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചത് കുന്നോത്തുപറമ്പ് മേഖലാ സമ്മേളനത്തിൽ.ഷെറിനെ ഉൾപ്പെടെ സിപിഐഎം തള്ളിപ്പറഞ്ഞിരുന്നു.ബോംബ് സ്ഫോടനത്തിൽ ഷെറിൻ കൊല്ലപ്പെട്ടത് 2024 ഏപ്രിലിൽ അഞ്ചിന്.ഷെറിൻ ഉൾപ്പെടെ 15 DYFI പ്രവർത്തകരായിരുന്നു പ്രതികൾ