26.8 C
Kollam
Sunday 4th October, 2026 | 09:57:43 AM
Home News Breaking News ഫ്‌ളൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമെന്ന് സ്ഥിരീകരിച്ചു,വിശദാന്വേഷണവുമായി UAE

ഫ്‌ളൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമെന്ന് സ്ഥിരീകരിച്ചു,വിശദാന്വേഷണവുമായി UAE

smith machar life story

ഫ്‌ളൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വിശദാന്വേഷണവുമായി UAE .
സിഎൻഎൻ റിപ്പോർട്ട് പ്രകാരം, സഹപൈലറ്റ് ഹമാം അൽ-ഹമ്മാമിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ചിത്രങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
സ്മിത്ത് മഛാറിന്റെ ആരോഗ്യ നില തൃപ്തികരം. സ്മിത്തിനെ ഇസ്രയേൽ സ്വാതന്ത്ര ദിനാഘോഷങ്ങളിലേക്ക് ക്ഷണിച്ച് നെതന്യാഹു. സ്മിത്തിനെ ആശുപത്രിയിൽ നേരിട്ടെത്തി സന്ദർശിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

LEAVE A REPLY

Please enter your comment!
Please enter your name here