28.3 C
Kollam
Tuesday 29th September, 2026 | 08:47:32 PM
Home News Breaking News ലോഡ്ജില്‍ എംഡിഎംഎ കച്ചവടം നടത്തിയ യുവതിയും രണ്ട് യുവാക്കളും പിടിയില്‍

ലോഡ്ജില്‍ എംഡിഎംഎ കച്ചവടം നടത്തിയ യുവതിയും രണ്ട് യുവാക്കളും പിടിയില്‍

കൊച്ചിയില്‍ ലോഡ്ജില്‍ എംഡിഎംഎ കച്ചവടം നടത്തിയ യുവതിയും രണ്ട് യുവാക്കളും പിടിയില്‍. പാലാരിവട്ടം അഞ്ചുമനയിലെ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു ഇടപാട്. 

പോലീസിന് ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പിടിയിലായവരില്‍ ഒരാളായ നിലമ്പൂര്‍ സ്വദേശി തോമസ് എംഡിഎംഎ ബാംഗ്ലൂരില്‍ നിന്നെത്തിച്ച് കച്ചവടം നടത്തുന്നയാളാണ്. കൊല്ലം, സ്വദേശി ശ്രീതു, പത്തനംതിട്ട സ്വദേശി ശ്രീലക്ഷ്മി എന്നിവരാണ് പിടിലായ യുവതികള്‍. എംഡിഎംഎ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ഒപ്പം പിടിച്ചെടുത്തു.