27.5 C
Kollam
Friday 13th November, 2026 | 09:04:42 PM
Home News Local കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

Advertisement

ഓച്ചിറ: ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍വഴുതി വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. ഓച്ചിറ ഞക്കനാല്‍ ഷാ മന്‍സിലില്‍ ഷാജഹാനാണ് മരിച്ചത്. പെയിന്റിംഗ് ജോലിക്കിടെയാണ് അപകടമുണ്ടായത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ് ഷാജഹാന്‍ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here