Advertisement
തിരുവനന്തപുരം.സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത,KSEB യോട് വിവരം തേടി സർക്കാർ. അടുത്ത മെയ് വരെയുള്ള സാഹചര്യം വിശദമാക്കാൻ നിർദേശം. പ്രതീക്ഷിക്കുന്ന ഡിമാൻഡ്, വൈദ്യുതി ആശ്യകത, എങ്ങനെ മാനേജ് ചെയ്യാം തുടങ്ങി മുഴുവൻ കാര്യങ്ങളും വ്യക്തമാക്കാൻ നിർദേശം. പ്രതിസന്ധി സാഹചര്യം പരിശോധിക്കുക ലക്ഷ്യം
വൈദ്യുതി ലഭ്യത ഉറപ്പിക്കാൻ നേരത്തെ ഇടപെടൽ നടത്താൻ നീക്കം. വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമെന്ന് KSEB
മഴ സാഹചര്യം തുടർന്നാൽ പ്രതിസന്ധി തരണം ചെയ്യാം. നിലവിൽ പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കുന്നുണ്ട്. ജനുവരി മുതൽ സിന്നാറിൽ പ്രതീക്ഷ. BESS വരുന്നതോടെ ആശ്വാസമാകും. ഹ്രസ്വകാലകരാറുകൾ ഉറപ്പിക്കാനും KSEB നീക്കം. മാർച്ച് മുതൽ ഉപഭോഗം ഉയർന്നേക്കും
ഇത് മുന്നിൽ കണ്ടും വൈദ്യുതി എത്തിക്കാൻ നീക്കം



































