26.9 C
Kollam
Friday 4th September, 2026 | 11:27:31 PM
Home News Breaking News ഇതിഹാസത്തിന് വിട… നടൻ ധർമേന്ദ്ര അന്തരിച്ചു

ഇതിഹാസത്തിന് വിട… നടൻ ധർമേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര( 89) അന്തരിച്ചു.  മുംബൈയിലെ വസതിയിലായിരുന്നു വിയോഗം. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ‘ഹീ മാന്‍’. മുന്നൂറോളം സിനിമകള്‍,  ഹിറ്റുകളുടെ പരമ്പര. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി.